ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

‘ബ്ലോഗെഴുത്തുലോകം’

ഒന്നാം പേജ്

മലയാളം ബ്ലോഗെഴുത്തുകാർക്കും അവരുടെ രചനകൾക്കും പ്രതികരണങ്ങൾക്കും ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം. രചനകളും പ്രതികരണങ്ങളും ‘ബ്ലോഗെഴുത്തുലോക’ത്തിന് അയച്ചു തരുന്നതിനു മുമ്പ്, ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ നിബന്ധനകളും മുന്നറിയിപ്പുകളും അറിയിപ്പുകളും നിർബന്ധമായും വായിച്ചിരിയ്ക്കണം. അവ വായിയ്ക്കാൻ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക:

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

______________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

______________________________________________________________

ഫോണ്ട് അഞ്ജലി ഓൾഡ് ലിപി, ബ്രൗസർ ഫയർഫോക്സ്

ബ്ലോഗെഴുത്തുലോകത്തിലെ എല്ലാ രചനകളിലേയും അക്ഷരങ്ങൾ ഒന്നു തന്നെയായിരിയ്ക്കാൻ വേണ്ടി, എല്ലാ രചനകളും മൈക്രോസോഫ്റ്റ് വേർഡിൽ ‘അഞ്ജലി ഓൾഡ് ലിപി” എന്ന യൂണിക്കോഡ് ഫോണ്ടുപയോഗിച്ച് റീടൈപ്പു ചെയ്ത ശേഷമാണു പ്രസിദ്ധീകരിയ്ക്കുന്നത്. വിൻഡോസ് 10 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും ഫയർഫോക്സ് എന്ന ബ്രൗസറുമാണ് അതിനുപയോഗിയ്ക്കുന്നതും.

ഗൂഗിളിന്റെ ക്രോം, മൈക്രോസോഫ്റ്റിന്റെ എഡ്ജ് (ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ പിൻഗാമി) എന്നിങ്ങനെ മറ്റു പല ബ്രൗസറുകളുമുണ്ട്. ഒരേ വെബ്പേജ് എല്ലാ ബ്രൗസറുകളിലും ഒരേ പോലെ പ്രത്യക്ഷപ്പെടേണ്ടതാണെങ്കിലും, വെബ്പേജിൽ പല വ്യത്യാസങ്ങളും വന്നു ഭവിയ്ക്കാറുണ്ട്. അതു മലയാളത്തിലുള്ള പേജാണെങ്കിൽ പ്രത്യേകിച്ചും.

ബ്ലോഗെഴുത്തുലോകത്തിൽ പ്രസിദ്ധീകരിച്ച ഒരു രചനയുടെ തുടക്കത്തിലുള്ളൊരു ഭാഗം ഫയർഫോക്സ്, ക്രോം, എഡ്ജ് എന്നീ വ്യത്യസ്ത ബ്രൗസറുകളിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നെന്നു കാണിയ്ക്കുന്ന മൂന്നു സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു. ഫയർഫോക്സിൽ മലയാള അക്ഷരങ്ങൾ വൈകല്യങ്ങളേതുമില്ലാതെ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നതും, ക്രോം, എഡ്ജ് എന്നിവയിൽ മലയാള അക്ഷരങ്ങൾക്കു ചില വൈകല്യങ്ങൾ സംഭവിച്ചിരിയ്ക്കുന്നതും സ്ക്രീൻഷോട്ടുകളിൽ നിന്നു കാണാം. ബ്ലോഗെഴുത്തുലോകത്തിലെ രചനകൾ വായിയ്ക്കാൻ ഫയർഫോക്സ് ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലതെന്ന് ഇതിൽ നിന്ന് അനുമാനിയ്ക്കാം.

When viewed in Firefox:

രചന ഫയർഫോക്സിൽ

രചന ഫയർഫോക്സിൽ

When viewed in Google Chrome:

രചന ഗൂഗിൾ ക്രോമിൽ

രചന ഗൂഗിൾ ക്രോമിൽ

When viewed in Microsoft Edge:

രചന മൈക്രോസോഫ്റ്റ് എഡ്ജിൽ

രചന മൈക്രോസോഫ്റ്റ് എഡ്ജിൽ

 

 

 

 

 

 

 

 

 

Save

Save

Save

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ‘ബ്ലോഗെഴുത്തുലോകം’, ബ്ളോഗുകൾ, ബ്ളോഗെഴുത്തുലോകം, ബ്ളോഗെഴുത്ത്, ബ്ളോഗ്, മലയാളം, Blogezhuththulokam, Malayalam and tagged , , , , , , , . Bookmark the permalink.